wondering_kerala on insee.me

⛰️വണ്ടറിംഗ് കേരള⛰️ Photos & Videos on Instagram

@wondering_kerala See full size profile   🌍 യാത്ര കുറിപ്പുകൾ 🥗 തനി നാടൻ രുചികൾ 📷 ഫോട്ടോഗ്രാഫി 🏕️ യാത്രകൾ എന്നും ഒരു ലഹരിയാണ് 🚲 യാത്രയെ സ്നേഹിക്കുന്നവർക്കായി ഒരു പേജ് 🚦🚘🚦Mention your Friends

2 months ago

@wondering kerala :Wanderer @zaynz._cinematography വെള്ളാനിക്കൽ ഹിൽ സ്റ്റേഷൻ (തിരുവനന്തപുരം Dist) 🌴വെള്ളാനിക്കൽ🌴: കോഴിക്കോട് നിന്നും 356 KM ഏകദേശം 8 മണിക്കൂർ,മലപ്പുറത്ത് നിന്നും 199 KM ഏകദേശം 6 മണിക്കൂർ,തൃശ്ശൂരിൽ നിന്നും 259KM ഏകദേശം 5 മണിക്കൂർ സഞ്ചരിച്ചാൽ നമ്മുക്ക് വെള്ളാനിക്കൽ പാറയിൽ എത്തിച്ചേരാം.തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഹിൽ സ്റ്റേഷൻ സഞ്ചരികൾക് ഏറെ പ്രിയപ്പെട്ടതാണ്.പൊൻമുടി ഹിൽസ്റ്റേഷനു സമാനമായ കാലാവസ്ഥയുള്ള വെള്ളാനിക്കൽപാറ വികസനം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ഇടമാണ്. പോത്തൻകോട്, ആറ്റിങ്കൽ, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. വെള്ളാനിക്കൽ പാറമുകളിൽ നടപ്പാക്കുന്ന വെള്ളാനിക്കൽ റൂറൽ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ഇവിടം സഞ്ചാരികൾക്കു പ്രിയപ്പെട്ട ഇടമാകുമെന്നാണ് കരുതപ്പെടുന്നത്. 🌱🚫Request⚠️ 🚯ഫുഡ് വെസ്റ്റ് പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയതെ സൂകിഷിക്കുക. 📝Writter✒️ @wondering_kerala 🤘Tag your Tripping Squad Guys എന്നാലെ ട്രിപ്പ് ഒൻ ആകൂ.

2050
2 months ago

⭕️ചങ്ങരംകുളം⭕️ : പാലക്കാടിന്റെയും തൃശ്ശൂരിന്റെയും ഇടയിൽ ഉള്ള മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു കൊച്ചു സ്ഥലമാണ് ചങ്ങരംകുളം.ചങ്ങരംകുളളത്തെ ഹൈവേയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ത്രിവേണി ഹോട്ടലിൽ നിന്നും കഴിച്ച നല്ല അസൽ ചിക്കൻ ബിരിയാണി. ⭕️Service : 4.1 Rating ⭕️Price : Rs/-100 per one ⭕️Biriyani Rating : 4.5 ⭕️Mention that Biryaniiii Lover ✒️Writter : Wondering kerala ⭕️Mention That Biryani Lover @foodhunter_sabu @foodiesalman @foodhunter

1720
3 months ago

🚃വയനാട്ടിലേക്ക് ഒരു ആനവണ്ടി യാത്ര🚃 : ആനവണ്ടി യാത്രകൾ ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. ആനവണ്ടി യാത്രകൾ നമ്മുക്ക് നമ്മുടെ യാത്രയിൽ തരുന്ന ഫീൽ ഒന്ന് വേറെ തന്നെ.യാത്രകൾ എന്നും നമ്മുക്ക് നിരവധി അനുഭവങ്ങൾ സമ്മാനിക്കുന്നു.ചുരുക്കത്തിൽ ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്. 🚥വേണ്ടെറിങ് കേരളയുടെ യാത്ര തുടങ്ങുന്നത് കൃത്യം രാത്രി 7.30ക്ക് ത്രിശ്ശൂരിലെ കുന്നംകുളത്ത് നിന്നാണ്.കുന്നംകുളം ksrtc ബസ്റ്റാണ്ടിൽ നിന്ന് രാത്രി 7.30ക്ക് കോഴിക്കോട്‌ ആനവണ്ടിയിൽ കയറി കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തു.ടിക്കറ്റിന് ഒരാൾക്ക് Rs/-70രൂപ.കോഴികൊടുന്നിനും വയനാട് പിടിക്കാൻ ആയിരുന്നു ശ്രമം.കുന്നംകുളം സ്റ്റാൻഡിൽ നിന്ന് 3 മണിക്കൂർ യാത്രചെയ്താൽ നമ്മുക്ക് കോഴിക്കോട് എത്തി ചേരാം.10.30ക്ക് കോഴിക്കോടേതിയാൽ 10 മിനിറ്റ് ഇടവിട്ട് ബസ് ഉണ്ട്.കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ആനവണ്ടിയിൽ കയറി ഒരു ടിക്കറ്റ് എടുത്തു.ഒരാൾക്ക് Rs/-70രൂപ ഒരാൾക്ക്.കോഴിക്കോട് നിന്നും 2 മണിക്കൂർ യാത്ര ചെയ്താൽ നമ്മുക്ക് വയനാട്ടിൽ എത്തി ചേരാം. 🚃 🚫ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️ഫുഡ് വെസ്റ്റ് മുതലായവ വലിച്ചെറിഞ്ഞു മലിനീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക. ⚠️നമ്മൾ സന്ദർശിക്കുന്ന സ്ഥലം. നമ്മളുടെ കൈ കൊണ്ട്‌ മലിനികരണപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. 🚦🚘🚦 🚗നിങ്ങൾ ഈ സ്ഥലം സന്ദർശിച്ചിട്ടുളവർ ആണെങ്കിൽ ഒപ്പം ഉണ്ടായിരുന്ന ഫ്രിൻസിനെ കമെന്റ് ബോക്സിൽ മെൻഷൻ ചെയ്യ്.✌️ @wondering_kerala @photo Credit: @aanavandi_ishttam #fslc #followshoutoutlikecomment #follow #shoutout #followme #comment #f4f #s4s #l4l #c4c #followback #shoutoutback #likeback #commentback #love #instagood #photooftheday #pleasefollow #pleaseshoutout #pleaselike #wayanad

1970
3 months ago

🌏റാണിപുരം🌏:പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം. കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.അവയില്‍ പ്രധാനമാണ് വിനോദ സഞ്ചാരം സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. കേരളത്തിലെ ഊട്ടി റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്. എല്ലാക്കാലത്തും റാണിപുരത്ത് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഊട്ടിയുടെ അത്ര തണുപ്പ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. ആരാണ് റാണി? മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. പ്രദേശത്ത് ധാരാളമായി കൃസ്ത്യന്‍ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്. 🚫ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️ഫുഡ് വെസ്റ്റ് മുതലായവ വലിച്ചെറിഞ്ഞു മലിനീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക. ⚠️നമ്മൾ സന്ദർശിക്കുന്ന സ്ഥലം. നമ്മളുടെ കൈ കൊണ്ട്‌ മലിനികരണപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. 🚦🚘🚦 🚗നിങ്ങൾ ഈ സ്ഥലം സന്ദർശിച്ചിട്ടുളവർ ആണെങ്കിൽ ഒപ്പം ഉണ്ടായിരുന്ന ഫ്രിൻസിനെ കമെന്റ് ബോക്സിൽ മെൻഷൻ ചെയ്യ്.✌️ @wondering_kerala #fslc #followshoutoutlikecomment #follow #shoutout #followme #comment #f4f #s4s #l4l #c4c #followback #shoutoutback #likeback #commentback #love #instagood #photooftheday #pleasefollow #pleaseshoutout #pleaselike

1760
4 months ago

⛰️കോത്തഗിരി⛰️ : ഏതൊരു യാത്രാപ്രിയരുടേയും സ്വപ്നയാത്രകളില്‍ ഒന്നാകും ഒരിക്കലെങ്കിലും സ്വിറ്റ്സർലണ്ട് സന്ദര്‍ശിക്കുക എന്നത്. എന്നാല്‍ കേട്ടോളൂ കണ്ടാലും കണ്ടാലും മതി വരാത്ത ഒരു കൊച്ചു സ്വിറ്റ്സർലണ്ട് നമ്മുടെ കേരളത്തിന്റെ തൊട്ടയല്‍പക്കത്തുള്ള കാര്യം അറിയാമോ? അതാണ്‌ കോത്തഗിരി. ഇന്ത്യയിൽ സ്വിറ്റ്‌സർലൻഡ് എന്നാണു കോത്തഗിരി അറിയപ്പെടുന്നത് തന്നെ. സഞ്ചാരികളുടെ പറുദീസയായ ഊട്ടിയുടെ തൊട്ടടുത്തുള്ള കോത്തഗിരി സത്യത്തില്‍ ഊട്ടിയേക്കാള്‍ മനോഹരമാണ്. 🚦🚦🚦 ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. കൂനൂരില്‍ നിന്നും ഇരുപത്തിമൂന്ന് കിലോമീറ്റര്‍ അകലെയാണ് കോത്തഗിരി. സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോടമഞ്ഞ് മൂടിയ നാട് എന്നര്‍ത്ഥത്തിലാണ് കോത്തഗിരിയിലെ കോടനാടിന് ആ പേര് തന്നെ വീണത്‌. 🚦🚦🚦 കോടനാട് വ്യൂ പോയിന്റും, കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ പ്രധാനയിടങ്ങള്‍. നീലഗിരി താഴ്വരയുടെ ‘പനോരമ ഫോട്ടോ’യെന്ന് കോടനാട് വ്യൂ പോയിന്റിനെ വിശേഷിപ്പിക്കാം. ഡിസബര്‍ മുതല്‍ മെയ്‌ മാസം വരെയാണ് കോത്തഗിരി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം,ഏപ്രില്‍ മാസം താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വരെയാകും. 🚦🚦🚦 നോക്കെത്താ ദൂരങ്ങളോളം നീണ്ടു കിടക്കുന്ന തേയിലത്തോട്ടങ്ങളും ഭംഗിയുള്ള പച്ച ഭൂപ്രകൃതിയാലും ചുറ്റപ്പെട്ട കോത്തഗിരി, ട്രക്കിംഗിനും അനുയോജ്യമാണ്. ഊട്ടിയിലെ പോലെ ഒരുപാട് ഹോട്ടലുകളും താമസസൌകര്യങ്ങളും ഇവിടെ കുറവാണ്. എങ്കിലും ഊട്ടിയെ വെച്ചു നോക്കുമ്പോള്‍ കോത്തഗിരി യാത്ര ചെലവ് കുറഞ്ഞതാണ്. ഇനി അല്പം ആഡംബരം ആവശ്യമെങ്കിലും മനോഹരമായ റിസോട്ടുകള്‍ ഇവിടെയുണ്ട്. 🚦🚦🚦 🚫ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️ഫുഡ് വെസ്റ്റ് മുതലായവ വലിച്ചെറിഞ്ഞു മലിനീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക. ⚠️നമ്മൾ സന്ദർശിക്കുന്ന സ്ഥലം. നമ്മളുടെ കൈ കൊണ്ട്‌ മലിനികരണപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. 🚦🚘🚦 🚗നിങ്ങൾ ഈ സ്ഥലം സന്ദർശിച്ചിട്ടുളവർ ആണെങ്കിൽ ഒപ്പം ഉണ്ടായിരുന്ന ഫ്രിൻസിനെ കമെന്റ് ബോക്സിൽ മെൻഷൻ ചെയ്യ്.✌️ @wondering_kerala #fslc #followshoutoutlikecomment #follow #shoutout #followme #comment #f4f #s4s #l4l #c4c #followback #shoutoutback #likeback #commentback #love #instagood #photooftheday #pleasefollow #pleaseshoutout #pleaselike #pleasecomment #teamfslcback #fslcback #follows #shoutouts #likes #comments #fslc

2080
4 months ago

പാലക്കാട് : ⛰️മലമ്പുഴ ഡാം⛰️ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ മലമ്പുഴ അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ്. വിപുലമായ കനാല്‍ സംവിധാനത്തോടുകൂടിയ ഈ ജലസേചനപദ്ധതിയാണ് കേരളത്തിന്റെ നെല്ലറയെന്ന് പറയുന്ന പാലക്കാട്ടെ കൃഷിസ്ഥലങ്ങളിലും മറ്റും വെള്ളമെത്തിക്കുന്നത്. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതുതന്നെയാണ്. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഇവിടെയെത്താന്‍. അണക്കെട്ട് പരിസരത്താണ് പൂന്തോട്ടവും അമ്യൂസ്‌മെന്റ് പാര്‍ക്കുമുള്ളത്. 1955ലാണ് ഈ ജലസേചന പദ്ധതി തുടങ്ങിയത്. പിന്നീട് ഇവിടുത്തെ വിനോദസഞ്ചാരസാധ്യതകള്‍ കണക്കിലെടുത്ത് പൂന്തോട്ടവും മറ്റും നിര്‍മ്മിയ്ക്കുകയായിരുന്നു. റിസര്‍വോയറില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. കുടുംബവുമൊത്തെ പിക്‌നിക്കിന് പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണിത്, കീശകാലിയാവാതെ വിനോദയാത്ര തരപ്പെടുത്താമെന്നതാണ് ഇവിടുത്തെ ഒരു പ്രധാന കാര്യം. 🚦🚗🚦 🏔️മലപുഴയില്ലേ പ്രധാന സ്പോട്ടുകൾ ⭕ റോക്ക് ഗാർഡൻ : കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ ആണ് മലമ്പുഴയിലേത്, ഇന്ത്യയിലെ രണ്ടാമത്തേതും. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. 🚦🚗🚦 ⭕ ഫാന്റസി പാർക്ക് : മലമ്പുഴയിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണിത്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള പാര്‍ക്കുകൂടിയാണിത്. 🚦🚗🚦 ⭕ മലമ്പുഴ പൂത്തോട്ടം : കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. 🚦🚗🚦 ⭕ യക്ഷി ശിൽപ്പം : കലാപ്രേമികളുടെ ഇഷ്ടശില്‍പമാണിത്, 1969ല്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍ പണിത ഈ ശില്‍പം മനോഹരമാണ്. മലമ്പുഴ പൂന്തോട്ടത്തിനടുത്തായിട്ടാണ് ഈ വമ്പന്‍ ശില്‍പം സ്ഥിതിചെയ്യുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഈ ശില്‍പം, മലമ്പുഴയിലെത്തുന്ന ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടപ്പെട്ട കാര്യമാണ്. സഞ്ചാരികളുടെയെല്ലാം ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒന്നാണ് ഈ ശില്‍പം. 🚦🚗🚦 ✒️Writter : @wondering_kerala ⛰️ 🚦ഈ സ്ഥലം നിങ്ങൾ സന്ദർശിച്ചിട്ടുണ്ടങ്കിൽ അന്ന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫ്രിൻസിനെ mention ചെയ്യൂ. #follow #f4f #followme #TFLers #followforfollow #follow4follow #teamfollowback #followher #followbackteam #followhim #followall #followalways #followback #me #love #pleasefollow #follows #follower #following

4830
4 months ago

മലപ്പുറം : ⛰️അരിമ്പ്ര ഹിൽസ് മലപ്പുറം⛰️.വേങ്ങരയുടെ മിനി ഊട്ടി എന്നും അരിമ്പ്ര ഹിൽസ് അറിയപ്പെടുന്നു.ഊട്ടിയുടെ അത്രേം വരിലങ്ങിലും ഇവിടം കാണാൻ വരുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല.ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഇഷ്ടമാക്കും.അൽപം മലകയറ്റം ഒക്കെ ഉണ്ട് ഇവിടെ.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1000 അടിക്കു മുകളിൽ ആണ് അരിമ്പ്ര ഹിൽസ് സ്ഥിതിചെയ്യുന്നത്.കുന്നിൻ ചേരുവുകളിൽ നിരവധി പ്ലാന്റഷൻസ് ഉണ്ട്. 🏔️Photo credits: @____t_h_e___poacher___ 🚗 🚦🚗🚦എത്തിച്ചേരാൻ ഉള്ള വഴികൾ. മലപ്പുറം പൂക്കോട്ടൂരിൽ നിന്നും 4km സഞ്ചരിച്ചാൽ അരിമ്പ്ര ഹിൽസിൽ എത്തിച്ചേരാം.കോഴിക്കോടിനിന്നും വരുന്നവർക്ക് കാലിക്കറ്റ് NH966 നിന്നും 11km സഞ്ചരിച്ചാൽ മിനി ഊട്ടിയിൽ എത്തിച്ചേരാം. 🚦🚗🚦 🚫ശ്രദ്ധിക്കുക ⚠️ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചറിയതെ സൂക്ഷിക്കുക. ⚠️ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചറിയതെ സൂക്ഷിക്കുക. ⚠️നമ്മൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ നമ്മുടെ കൈ കൊണ്ട് മലിന പെടാതെ സൂക്ഷിക്കുക ✒️Writer : @wondering_kerala ⛰️ഈ സ്ഥലം സന്ദർശിച്ചിട്ടുളവർ അന്ന് കൂടെ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യ്. #art #illustration #drawing #draw #picture #artist #sketch #sketchbook #paper #pen #pencil #artsy #instaart #beautiful #instagood #gallery #masterpiece #creative #photooftheday #instaartist #graphic #graphics #artoftheday

5210
4 months ago

തൃശൂർ:,⛰️അസുരൻ കുണ്ട് ഡാം⛰️.തൃശ്ശൂരിൽ നിന്നും 28km (ഏകദേശം 52min ) യാത്ര ചെയ്താൽ അസുരൻകുണ്ട് ഡാമിൽ എത്തിച്ചേരാം.കാടിന്റെ ഭംഗി ആവോളം ആസ്വധികാൻ പറ്റിയ സ്ഥലമാണ് അസുരൻകുണ്ട് ഡാം.നല്ലൊരു വെള്ളച്ചാട്ടവും,നല്ലൊരു ഡാം വിയൂ പോയിന്റും ഈ സ്ഥലത് നിങ്ങൾക്ക് കാണാൻ സാധിക്കും.അധികം തിരക്കൊന്നും ഇവിടെ ഇല്ല.പൊതുവെ സഞ്ചാരികൾ കുറവാണ് അതുകൊണ്ടുതന്നെ സുഖമായി സന്ദർശിച്ച് മടങ്ങാം. 🚦🚘🚦 ✒️ ജൂണ് - ജൂലൈ മാസങ്ങളിൽ സന്ദർശിക്കാൻ ശ്രമിക്കുക.മറ്റു മാസങ്ങളിൽ വെള്ളം ഉണ്ടാകുമോ എന്നു പറയാൻ സാധിക്കില്ല. 🚫ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ⚠️പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു കാടിനെ നശിപ്പിക്കാതെ നോക്കുക. ⚠️ഫുഡ് വെസ്റ്റ് മുതലായവ വലിച്ചെറിഞ്ഞു മലിനീകരണം ഉണ്ടാകാതെ ശ്രദ്ധിക്കുക. ⚠️നമ്മൾ സന്ദർശിക്കുന്ന സ്ഥലം. നമ്മളുടെ കൈ കൊണ്ട്‌ മലിനികരണപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ്. 🚦🚘🚦 🚗നിങ്ങൾ ഈ സ്ഥലം സന്ദർശിച്ചിട്ടുളവർ ആണെങ്കിൽ ഒപ്പം ഉണ്ടായിരുന്ന ഫ്രിൻസിനെ കമെന്റ് ബോക്സിൽ മെൻഷൻ ചെയ്യ്.✌️ ✒️ writter @wondering_kerala . . @prilaga #vlogingcamera #youtube #newchannel #bloglife #subscribe #bloggerswanted #subscribetomychannel #comedyvideos #followback #youtubechannel #styleblogger #beautyvlogger #vines #vloggerlifestyle #foodvideo #editingvideo #vine #vlogsquad #likes #fashionvlogger #makingvideos #youtubevideo #vlog #prilaga #viners #comedyvine #vlogbrothers #vlogchanel #vinevideo

2560
4 months ago

മൂന്നാർ:ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് ⛰️മൂന്നാർ⛰️.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 7000 അടിക്കു മുകളിൽ ആണ്‌ മൂന്നാർ സ്ഥിതിചെയുന്നത്.നല്ലത്തന്നി,മധുരപ്പുഴ,കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ടാണ് മൂന്നാർ എന്ന പേര് വന്നത്.തമിഴ്നാടുമായി വളെരെ അടുത്തു കിടക്കുന്ന സ്ഥലമായത് കൊണ്ട് നമ്മൾ കേരളകർക്കുതന്നെ ഇത് തമിഴ്നാട് ആണോ എന്ന് തോന്നിപോക്കും.ഈ വർഷം മുന്നാറിൽ കുറഞ്ഞ താപനില 4 ഡിഗ്രി ആണ് രേഖപെടുത്തിയത്.മഴ അധികമായി ലേബിച്ചതുകൊണ്ടാവാം തണുപ്പ് കുടുത്തലാണ് മുന്നാറിൽ.മുന്നാറിൽ നിന്നും അകലെ സ്ഥിതിചെയ്യുന്ന ചിറ്റുവര എസ്റ്റേറ്റുകളിൽ ആണ് തണുപ്പ് കൂടുതലായി അനുഭവപ്പെട്ടത്.ഡിസംബർ - ജനുവരയിൽ ആണ് തണുപ്പ് കുടുത്തലിയായി അനുഭവപ്പെടാറുള്ളത് അത് കൊണ്ടുതന്നെ സഞ്ചാരികൾ കൂടുതൽ എത്താറുള്ളതും ഈ മാസങ്ങളിലാണ്.രണ്ടു വർഷത്തിന് മുൻപ് മുന്നാറിൽ കുറഞ്ഞ താപനില -3 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 🚦🚗🚦 മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് സ്പോർട്ടുകൾ (1) മാട്ടുപ്പെട്ടി ഡാം🚲 (2) ആനമുടി🚲 (3) ദേവികുളം🚲 (4) റോക്ക് cave മൂന്നാർ (5) മൌണ്ട് കേരമേൽ (6) പൊതിന്മേട് പോയിന്റ് 🚦🚗🚦 🚲ഫാമിലയായും ഫ്രണ്ട്സുമായും ഒഴിവുകാലം ആഘോഷമാക്കാൻ പറ്റിയ സ്ഥലമാണ് മൂന്നാർ... 🚦🚗🚦 ✒️writter:wondering_kerala 🚲ഈ സ്ഥലം സ്ഥർശിച്ചിട്ടുള്ളവർ നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ഫ്രണ്ട്സിനെ മെൻഷൻ ചെയ്യ്.ട്രിപ്പ് ഒണവട്ടെ...✌️ #Video_edited_by : @wondering_kerala Mention your buddies💚 #travel #travelling #vacation #visiting #traveler #instatravel #instago #wanderlust #trip #holiday #photooftheday #lifeofadventure #doyoutravel #tourism #tourist #instapassport #instatraveling #mytravelgram #travelgram #travelingram #igtravel #snypechat #instalife #ig_worldphoto #lovelife #traveling #travelblog #instago

4230
5 months ago

തൃശൂർ : തൃശ്ശൂരിൽ നിന്നും 8.9km സഞ്ചരിച്ചാൽ ⛰️വിലങ്ങൻ⛰️ എന്ന ചെറിയ കുന്നിൽ എത്തിച്ചേരാം.വിലങ്ങൻ കുന്നു🗻 മുഴുവനായും ചുറ്റി കാണാൻ 1 മണിക്കൂർ തികച്ച് വേണ്ടാ.തൃശൂർ നഗരവും കോൾ പാടവും ദൂരെ നിന്ന് കാണാവുന്ന ഒരു കുനാണ് വിലങ്ങൻ.ഒബ്സർവഷൻ ടൗറും കുട്ടികൾക്കായി ഒരു ചെറിയ പാർക്കും വിലങ്ങൻ കുന്നിൽ ഉണ്ട്.കുന്നിനു ചുറ്റും ചെറിയ മേൽക്കൂരയുള്ള ഇരിപ്പിടങ്ങൾ,കുടുബശ്രീ കാന്റീൻ ഒക്കെ വിലങ്ങൻ കുന്നിൽ ഉണ്ട്.ഒഴിവു ദിനങ്ങളിൽ നിരവധി പെർ ഇവിടെ എത്താറുണ്ട്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 80 മീറ്ററിൽ ആണ് വിലങ്ങാൻ കുന്ന് സ്ഥിതിചെയുന്നത്.ഏകദേശം 5 ഏക്കറോളം ആണ് വിലങ്ങൻ കുന്നിന്റെ വിസ്താരം. 🚦🚗🚦 🚘 7.00pm - 7.00pm വരെ ആണ്‌ സന്ദർശന സമയം. ✒️Writter : ⛰️ @wondering_kerala ⛰️ 🚦🚗🚦 Tag your friends Trip🚘 onn ചെയ്യ്... 🚦🚗🚦 #photo #photos #pic #pics #picture #pictures #snapshot #art #beautiful #instagood #picoftheday #photooftheday #color #all_shots #exposure #composition #focus #capture #moment #Travellers #millonfollowers #wildcraftin

3080
5 months ago

തൃശൂർ:തൃശ്ശൂരിൽ നിന്നും 14km സഞ്ചരിച്ചാൽ ⛰️പട്ടത്തിപറ⛰️ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.ചെറുവെള്ളച്ചാട്ടങ്ങളും പ്രകൃതി സുന്ദരമായ കടും നിറഞ്ഞതാണ് പട്ടത്തിപറ.വാഹനങ്ങൾ പറക് ചെയ്യുന്ന സ്ഥലത്തിൽ നിന്നും 300m നടന്നാൽ പട്ടത്തിപറ വെള്ളച്ചാത്തിൽ എത്തി ചേരാം.ഓഫ്‌റോഡ് വാഹനങ്ങൾ ഉള്ളവർക്കും ഓഫ്‌റോഡ് ഇഷ്ടപ്പെടുന്നവർക്കും വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തു വരെ എത്തിച്ചേരാം.കുട്ടുകരുമൊതും ഫാമിലിയും ആയും ഒഴുവുദിവസങ്ങൾ പങ്കിടാൻ പറ്റിയ സ്ഥലമാണ് പട്ടത്തിപറ. 🚦🚗🚦 ⛰️ശ്രദ്ധിക്കേണ്ട കാര്യങ്ങൾ⛰️ ✒️ജൂൺ-ജൂലൈ മാസങ്ങളിൽ ആണ് സന്ദർശന സമയം.ഈ കാലയളവിൽ സന്ദർശിക്കുക. 🚦🚗🚦 ✒️പ്ലാസ്റ്റിക്‌ മാലിന്യംങ്ങൾ വലിച്ചെറിയാത്ത സൂക്ഷിക്കുക.നമ്മൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ നമ്മൾ തന്നെ മാലിന്യ രഹിതമായി സൂക്ഷിക്കുക. 🚦🚗🚦 ✒️ലഗൂ ഭക്ഷണങ്ങൾ കയ്യിൽ കരുതുക.അതിക്കമൊന്നും ഹോട്ടലുകളൊന്നും ഇല്ലാത്ത സ്ഥലമാണ് പട്ടത്തിപറ.ബിസ്‌കേട്ടോ,ബ്രെഡോ കയ്യിൽ കരുതിയാൽ മതിയാകും. 🚦🚗🚦 Writter : @wondering_kerala ⛰️ #nature #sky #sun #summer #beach #beautiful #pretty #sunset #sunrise #blue #flowers #night #tree #twilight #clouds #beauty #light #cloudporn #photooftheday #love #green #skylovers #dusk #weather #day #red #iphonesia #mothernature #wildcraftin

2960
5 months ago

തൃശൂർ : തൃശ്ശൂരിൽ നിന്നും 20km സഞ്ചരിച്ചാൽ മറൊട്ടിച്ചാൽ എന്ന സ്ഥലത്തേക്ക് നമ്മുക്ക് എത്താം. കുഞ്ഞു വെള്ളച്ചാട്ടങ്ങളും കാടും നിറഞ്ഞതാണ് മറൊട്ടിച്ചാൽ വാട്ടർഫാൽസ്. 🚦❤️🚦 ⛰️പ്രധാന ആകർഷണങ്ങൾ. (1)ഇലഞ്ഞിപ്പറ വെള്ളച്ചാട്ടം. (2)ഓലകയം വെള്ളച്ചാട്ടം. മേൽപറഞ്ഞ രണ്ടു വെള്ളച്ചാട്ടങ്ങളിലും ഇപ്പോൾ പ്രവേശിക്കാൻ അനുമതിയില്ല സുരക്ഷാ പ്രശ്നങ്ങളും മറ്റും കാരണം ഇപ്പോൾ അവിടേക്ക് പ്രവേശിക്കാൻ അനുമതിയില്ല. 🚦❤️🚦 🚫ശ്രദിക്കേണ്ട കുറച്ചു കാര്യങ്ങൾ 🚲 ♦️വനം വകുപ്പിന്റെ മുനറിപ്പു ബോർഡുകൾ നമ്മുക്ക് മറൊട്ടിച്ചാലിൽ കാണാൻ കഴിയും അതിലുള്ള നിർദേശങ്ങൾ തിരസ്കരികാതിരിക്കുക.അതിക്രമിച്ചു കടന്നാൽ 5 വർഷം തടവും 5000 രൂപ വരെ പിഴയും ഉറപ്പാണ്. 🚦❤️🚦 ♦️പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചറിയതെ സൂക്ഷിക്കുക.നമ്മുടെ വരും തലമുറക്കും കാണാനും ഈ മനോഹര കാഴ്ചകൾ ബാക്കി വെക്കുക.കൂടാതെ അതിയവിശ്യത്തിനു മൃഗങ്ങൾ ഉള്ള കാടാണ് മറൊട്ടിച്ചാൽ. 🚦❤️🚦 ♦️അതികം ഹോട്ടലുകളോ ഷോപ്പുകളോ ഉള്ള സ്ഥലമല്ല മറൊട്ടിച്ചാൽ.യാത്ര പുറപ്പെടുമ്പോൾ ഭക്ഷണം കയ്യിൽ കരുത്തകയോ,ബ്രേഡോ,പഴമോ കയ്യിൽ കരുതുക.(ഹോംലി ഫുഡ് ഉണ്ടായിരുന്നു അതിപ്പോ ഒപെനാണോ എന്നു വ്യക്തമായി അറിയില്ല) Writter⛰️ @wondering_kerala ⛰️ 🚦🚗🚦ഈ സ്ഥലം നിങ്ങൾ വിസ്റ് ചെയ്തിട്ടുണ്ടാകിൽ നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്....ഓർമകൾ ഉണരട്ടെ.....❤️ #thrisssur #Marottichal_Waterfalls #Munnar #idukki #Kochi #Palakkad #Kannur #Followme #Followyou #followus #Followforlike #followforFollow #followback #follow #f4f #followme #TFLers #followforfollow #follow4follow #teamfollowback #followher #followbackteam #followhim #followall #followalways #followback #me #love #pleasefollow #follows #follower #following #wildcraftin

2280
5 months ago

ഏറണാംകുളം: ഇടുക്കി & മൂന്നാർ ട്രിപ്പ് കഴിഞ്ഞു തിരിച്ചു മടകുമ്പോൾ ആണ് സുഹൃത്തിൽ ഒരാളായവൻ ഫേസ്ബുക്കിലൂടെ ഊഞ്ഞാൻപറ എന്ന സ്ഥലത്തെ പറ്റി അറിയുന്നത്.ഫോട്ടോസും മറ്റും കണ്ടപ്പോൾ തന്നെ ഇത് ഇതുവരെ കാണാത്ത ഒരു വെറൈറ്റി കനാൽ ആണല്ലോ എന്നു ഞങ്ങൾ ചിന്ദിച്ചു.പിന്നീട് ഊഞ്ഞാൻപറ കാണാൻ കൊതിയായി.ഗൂഗ്ൾ മാപ്പും ഒൻ ചെയ്തു ഒറ്റ ഡ്രൈവിംഗ് നേരെ കോതമംഗലത്തേക്ക്.കോതമംഗലം ടൗണിൽ നിന്നും ഒരു 8km സഞ്ചരിച്ചാൽ ഇവിടെ എത്താം.. 🚦❤️🚦 കോതമംഗലം - തട്ടേക്കാട് കീരാംപറ കഴിഞ്ഞാൽ 1km സഞ്ചരിച്ചാൽ വലതു വശത്തോട് ചേർന്നുള്ള വഴിയിലൂടെ ഒരു 3 മിനുറ്റ് സഞ്ചരിച്ചാൽ ഊഞ്ഞാൻപറ എത്തി...... 🚦❤️🚦 ദിവസവും ഒരു 700 പേര് എങ്കിലും വന്നു പോകുന്നുണ്ടെന് അന്നാണ് ഞങ്ങൾ അറിയുന്നത്.വാഹനം പറക് ചെയ്യാൻ പോലും സ്പേസ് ഉണ്ടായിരുന്നില്ല... 🚦❤️🚦 ഭൂതത്താൻകെട്ടു ഡാമിൽ നിന്നു വെള്ളം കൊണ്ടുപോകുന്ന ഒരു അക്യുഡേറ്റ് ആണ് നമ്മുടെ കഥയിലെ ഹീറോ..❤️ 🚦❤️🚦 സംഗതി കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വേണ്ടി നിർമിച്ചതാണ് ഈ അക്യുഡേറ്റ്. ഇപ്പോൾ കോതമംഗലംകരുടെ ട്രേഡ് മാർക്..നട്ടുച്ച വെയിലത്തും ഈ അക്യുഡിറ്റിലൂടെ വരുന്ന വെള്ളത്തിനു നല്ല തണുപ്പാണ്...അതുകൊണ്ട് തന്നെ ഡേറ്റിലെ കൂളി ഉണർവും ഉന്മേഷവും തരുന്നു....🚲 🚦🚲🚦 ⛰️ 🚦🚗നിങ്ങൾ ഈ സ്ഥലം സന്ദര്ശിച്ചവർ ആണെങ്കിൽ ഒപ്പം ഉണ്ടായിരുന്ന ഫ്രിൻസിനെ കൂടെ മെൻഷൻ ചെയ്യ്....ഓർമകൾ....ഉണരട്ടെ⛰️⛰️ ⛰️ ✒️ Writter: @Wondering kerala #Tag your chunk #styleblogger #vine #editingvideo #bloglife #snypechat #bloggerswanted #youtubevideo #vlogingcamera #followme #like4like #TFLers #liker #likes #l4l #likes4likes #photooftheday #love #likeforlike #likesforlikes #liketeam #likeback #likebackteam #instagood #likeall #likealways #liking #liked

3670
5 months ago

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ സ്ഥിതിചെയ്യുന്ന ഈ ടൂഡി ഷാപ്പിൽ വായിൽ കപ്പലോടും വിഭവങ്ങൾ നമ്മുക്ക് രുചിച്ചറിയാം.തൃശ്ശൂരിൽ നിന്നും 23km യാത്രചെയ്താൽ ഇവിടെ എത്താം... ✒️തനി നാടൻ ഭക്ഷണങ്ങൾ നമ്മുക്ക് ഇവിടെ കാണാം...കട ഫ്രൈ,കക ഫ്രൈ,താറാവ് റോസ്റ്,ഞണ്ട് റോസ്റ്,പാലാപം,നടൻ കോഴി...എന്നിങ്ങനെ നീളുന്നു രരുചിയുടെ ലിസ്റ്റുകൾ..... ✒️ ✒️വയറും നിറയും മനസും നിറയും... ✒️ ✒️തീർച്ചയായും നിങ്ങൾക് ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു... ✒️ @Wondering kerala 🛵🚦Tag your Friends ഈ സ്ഥലം വിസ്റ് ചെയ്തവർ നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന ഫ്രണ്ട്സിനെ മെൻഷൻ ചെയുക. @mention Your friends🤘 ON post🚶🚶🚶 #pizza #pizzaitaliana #pizzeria #fornoalegna #impasto #italianfood #pomodoro #mozzarella #foodblog #foodblogger #foodoftheday #photooftheday #pizzafreak #foods #pizzalovers #pizzas #pizzalover #ilovepizza #italianfoodbloggers #pizzagram #pizzatime #snypechat #yummy #foodpic #instafood #lunch #instagood

2270