keralaphotos on insee.me

Kerala Photos - എന്റെ കേരളം Photos & Videos on Instagram

@keralaphotos See full size profile   പ്രകൃതിയുടെ കാമുകന്മാർ കാമറ കണ്ണിലൂടെ പകർത്തിയ കാഴ്ചകളിലേക്ക് സ്വാഗതം 》 ഭക്ഷണം 》 പ്രകൃതി 》 വരകൾ ഇവിടെ എല്ലാം എടുക്കും ❤ Mail Us For Paid Promotions.

9 hours ago

Follow @Keralaphotos . from @alihaidar_97 - മഴ പെയ്യലിന്റെ കുളിരിൽ ചൂടേറ്റ കട്ടനും കിനാവ്‌ നിറഞ്ഞ പുസ്തകങ്ങളും കൊണ്ട്‌ പെയ്യാണ്‌ അകത്തും മഴ..ചിറകില്ലാതെയും ഉള്ളിലെ അറയിൽ അനുഭൂതിയാൽ പറക്കാണ്‌ അപ്പൂപ്പൻതാടി.. #art #arts #instaart #moodygrams #moodygramkerala #artist #illustration #rainy #nostalgia #feel #watercolor #kerala #travel. @keralaphotos @keralaphotos . #keralaphotography #keralaphotographyclub #keralaphotos #kerala_godsowncountry #Kerala #keralamodel #keralariders #kerala #keralatravel - #regrann

2.1k0
1 day ago

Follow @Keralaphotos . from @abhishek_puthur - യാത്രയുടെ സുഖം അറിയണമെങ്കിൽ നമ്മുടെ സർക്കാർ വണ്ടിയുടെ ജനാല സൈഡ് ചേർന്നിരുന്നു പകുതി കാഴ്ചകൾ കണ്ടും ബാക്കി സ്വപ്‌നങ്ങൾ കണ്ടും ഏറെ ദൂരം പോകണം..... പുറത്ത് ഒരു ചെറിയ മഴ കൂടെ ആയാലുണ്ടല്ലോ... ഒന്നും പറയേണ്ട.... അതൊക്കെ അനുഭവിച്ചു തന്നെ അറിയണം... Caption. @dilsharamachandran #wayanaddiaries #kerala_godsowncountry #aanavandi . @keralaphotos @keralaphotos . #keralaphotography #keralaphotographyclub #keralaphotos #kerala_godsowncountry #Kerala #keralamodel #keralariders #kerala #keralatravel - #regrann

1.7k0
1 day ago

Follow @Keralaphotos . from @sarath_lensnlights - " കൈക്കുമ്പിൾ നിറയെ മധുരിയ്ക്കും ഓർമകൾ " . . ചെറുപ്പത്തിൽ നിത്യം പോയി തൊഴാറുള്ള അമ്പലത്തിനോടു ചേർന്നു കിടന്നിരുന്ന പറമ്പിൽ ഒരു വലിയ ഞാവലുണ്ടായിരുന്നു. മദ്ധ്യവേനലവധിയ്ക്കു അതു നിറയെ ഞാവവൽപ്പഴം വന്നു നിറയും. പിന്നെ എന്നും ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഒരു മത്സരമായിരുന്നു, ആരുടെ ചുണ്ടും നാവുമാണു ഏറ്റവുമധികം വൈലറ്റു നിറം വന്നു നിറയുന്നതെന്നു. ഇന്നാ പറമ്പിൽ ഞാവൽ നിന്നിരുന്നിടത്തു ഒരു വലിയ വീടു വന്നു. എന്തുകൊണ്ടോ വഴിവക്കിൽ നിന്നും ഇപ്പോൾ വാങ്ങാൻ കിട്ടുന്ന ഈ ഞാവൽപ്പഴത്തിനു ആ പഴയ സ്വാദോ നാവിൽ ആ വൈലറ്റുനിറമോ നൽകാൻ കഴിയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ ആ വൈലറ്റു നിറവും എങ്ങോ മാഞ്ഞുപോയി. . . . . . Jamuns are always so much closer to the heart, some really beautiful Childhood Memories. . . . . . . . #keralam #memories #childhood #lensnlights #indiapictures #thrissurgram #thrissurkaran #yourshot_india #mypixeldiary #moodygrams #moodygram_kerala #vscokerala #_coi #oph #entekeralam #thrissurinsta #dslrofficial #_soi #indiaview #indiaclicks #storiesofindia #keralaphotos

2.7k0
2 days ago

Follow @Keralaphotos . from @haveenarebecah - ഞാൻ എൻെറ മനസ്സിൽ സ്വപ്നങ്ങൾ ചേർത്ത് വെച്ചൊരു വീട് പണിതു വെച്ചിട്ടുണ്ട്.. നടുമുറ്റവും തുളസിത്തറയും ഒക്കെയുള്ളൊരു സുന്ദര സൗധം.. നാലുകെട്ടോ എട്ടുകെട്ടോ ആണ്.. മഴക്കാലങ്ങളിൽ ഞാൻ എനിക്കു ചുറ്റുമുള്ള ആ വീടെന്ന സുരക്ഷിത ചുവരുകൾക്കുള്ളിൽ നിന്ന് മഴയെ ആവോളം നനഞ്ഞു.. വേനലിൽ ഞാനവിടെ വെറും നിലത്ത് പായ വിരിച്ചു കിടന്നുറങ്ങി. മണ്ണിൽ വിത്തുകൾ വിളയിച്ചു.. മുറ്റത്തെ പൊൻചെമ്പകച്ചോട്ടിലിരുന്ന് ഞാൻ പുസ്തകങ്ങളെഴുതി.. . . . എല്ലാം സ്വപ്നങ്ങളാണ്.. നടക്കുമോ?? . . . മരണമെന്നാണ് എന്നെത്തേടി വരികയെന്നറിയില്ല.. എന്തായാലും അതിനു മുൻപ് ഒരുനാൾ എനിക്കെൻ്റെ ഈ ഒരാഗ്രഹമെങ്കിലും എനിക്കായ് നിറവേറ്റണം.. മറ്റുള്ളവ പോലെ ഇതെങ്കിലും കാറ്റിൽ പറന്നു പോകാതിരിക്കട്ടെ.. . . . . . #dream #home #house #aspiration #writer #motivation #life #dreams #kerala #traditional #houses #home #love #villages #keralatourism #plan #photography #photographers_of_india #indiapictures #mypixeldiary #nature #keralaphotos

2.4k0
2 days ago

Follow @Keralaphotos . പുട്ടുണ്ട് പോർക്കുണ്ട് മുട്ടയുണ്ട് പഴോണ്ട് ഏലക്ക ചായേമുണ്ട് , പപ്പടമില്ലേ എന്നുള്ള ചോദ്യം നിരോധിച്ചിരിക്കുന്നു 💕💕💕 . . . [📷Credits©]👉 @macaron_gal #kerala #india #cochin #kochi #malappuram #kannur #wayanad #thrissur #trivandrm #kottayam #palakkad #godsowncountry #southindia #nte_keralam #travel #incredibeindia #keralaattraction #malayalammovie #keralaphotos

4.0k0
3 days ago

follow @keralaphotos . “We live young, we live free! We are the living! We are the living! I wanna go where the road is rough, too much adventure is never enough. To find a place where nobody’s been before, I keep exploring, that’s what I live for! We live young, we live free! We are the living! We live young, we live free! We are the living! I wanna drive for miles and miles. I get my kicks when it gets wild. We live young, we live free! We are the living! YEAH!” . . 📸[Credit]: @fawaz_rozana . . . @keralaphotos . #keralaattraction #keralaproud #amazingkerala #nte_keralam #kerala_360 #beautyofwayanad #malappuramkaar #idukkipo #idukkistories #keralaphotography #keralagodsowncountry #keralaphotos #our_keralam #moodygram_kerala #keralagraphy #kerala360 #vsco360 #keralaphotographypage #keralaphotography_club #keralam #nte_keralam 🌴 #keralaphotos

3.6k0
4 days ago

Follow @Keralaphotos - നാലുമണിക്കത്തെ ബെല്ലടിച്ച് തീരു൦മു൯പേ ബാഗു൦ എട്ത്ത് ഒരോട്ടമാണ്...ആ ഓട്ട൦ അവസാനിക്കുന്നതാകട്ടെ അടുത്തുള്ള പെട്ടിക്കടയില് എത്തിയാല് മാത്രമാണ്...ചെറുതു൦വലുതുമായ കുപ്പിഭരണികളില് നിറച്ച് വെച്ച ഒറ്റനോട്ടത്തില് തന്നെ ആക൪ഷിക്കുന്ന മിഠായികള്...മധുരവു൦ പുളിയു൦ ഒക്കെ ഉണ്ട്..അച്ഛ൯ കാണാതെ അമ്മ കീശയില് ഇട്ട്തന്ന നാണയത്തുണ്ടുകള് കൊടുത്തത് സ്വന്തമാക്കിയതിനേക്കാള് അതിലൊരു പാതി അമ്മയ്ക്ക് ഓടിച്ചെന്ന് കൊടുക്കുന്ന ഓ൪മ്മകള് അന്നെന്ന പോലെ എന്നിലെന്നു൦ ഒരു നല്ല ഓ൪മ്മയാണ്... . . . |📸Courtesy|▶ @itzz_me_amal_roy . . . . . . #calicut #malappuram #kannur #wayanad #thrissur #trivandrum #kottayam #idukki #southindia #indianphotography #dslroffical #kochi #mypixeldiary #kerala360 #keralagram #godsowncountry #travel #malayalam #explore #viral #trending #kerala #entertainment #keralaphotos

4.2k0