colleagues_of_malabar on insee.me

colleagues of malabar Photos & Videos on Instagram

@colleagues_of_malabar See full size profile   💢മലബാറിലെ ഒരു പറ്റം നല്ല വിദ്യാർത്ഥികൾ 💢നിങ്ങളുടെ പേജ് ഞങ്ങളുടെ കയ്യിൽഭദ്രം

3 days ago

INDEPENDENCE DAY🇮🇳

7450
4 days ago

കവളപ്പാറക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്നത് 27 ക്വാറികൾ!!!! 8 വർഷം മുൻപ്‌ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടിൽ സോൺ ഒന്നിൽ ഉൾപ്പെട്ട സ്ഥലമാണ് കവളപ്പാറ ! . അതീവ പരിസ്ഥിതി ദുർബല പ്രദേശം. അന്ന് ആ warning നമ്മൾ ചെവി കൊണ്ടില്ല. ഇന്ന് നമുക്ക്‌ നഷ്ടപ്പെട്ടത്‌ 80 ൽ അധികം ജീവനുകൾ..

2.5k0
6 days ago

വസ്ത്രം നൽകിയ അദ്ദേഹ്ത്തിനു വസ്ത്രംകൊണ്ടൊരു സമ്മാനം❤💯

1.4k0
6 days ago

"എല്ലാം വിൽക്കാൻ വച്ച ഡ്രസ്സുകളാണ്.. ഇതൊക്കെ കൊടുത്താൽ ദൈവത്തിൽ നിന്നുള്ള കൂലിയുണ്ട്‌. മറ്റുള്ളവരെ സഹായിക്കലാണല്ലൊ നമ്മുടെ കടമ. നമ്മൾ ഇതൊന്നും എവിടേയ്ക്കും കൊണ്ടുപോണില്ലല്ലൊ. കട കാലിയാവുകയൊന്നുമില്ല.. എല്ലാം ഇനീം വരും. പടച്ചോൻ തരുമല്ലോ. ആ വിശ്വാസത്തിലാണീ കൊടുക്കുന്നത്‌..." എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്‌.. ദുരിതാശ്വാസത്തിനു സഹായം ചോദിച്ചപ്പോൾ കടയിൽനിന്നും ഇഷ്ടമുള്ളത്രയും എടുത്തോളാനാണു ആ മനുഷ്യൻ പറഞ്ഞത്‌.. ഇത്തരം നൗഷാദുമാരുടെ നന്മയ്ക്ക്‌ പകരം വയ്ക്കാൻ മറ്റെന്താണുള്ളത്‌. ഓരോ പ്രളയവും തകർക്കുന്നത്‌.. മിഥ്യകളെയാണ്.. നന്മകളെയല്ല. #flood #kerala #stadwithkerala #floodrelief #fortkochi #malayalam #keraladiaries #kerala 🌴 #trivandrum #keralam #keralaattraction #keralatourism #kottayam #kozhikkode #thalassery #calicut #kerala #cochin #palakkad #kasargod #kollam #pathanamthitta #malappuram #thrissur #wayanad #kannur #kochi #kozhikode #moonnar

6390
1 week ago

കേരളത്തിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവൂ... തൊട്ടടുത്ത കളക്ഷന്‍ സെന്ററില്‍ കഴിയുന്ന സാധനങ്ങള്‍ എത്രയും വേഗം എത്തിക്കു.. #malappuramkaar #keralaflood

2470
1 week ago

രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുമ്പോള്‍ അനുകൂലമായി പ്രതികരിക്കണമെന്നത് പ്രധാനമാണ്. അപകട സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നത്. അതിനു മുന്നില്‍ അറച്ചു നില്‍ക്കരുത്. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. #KeralaFloods #keralaflood2019

3800