wayanadan Photos & Videos

8 hours ago

#Repost @_m_u_h_a_mm_e_d Tag or use #vibesinwild to get featured 👇👇👇👇 @vibesinwild @vibesinwild @vibesinwild @vibesinwild @vibesinwild @vibesinwild @vibesinwild @vibesinwild @vibesinwild • • • • • • #mobileclick....2018 ലെ മഴക്കാലം 🥰 --------------------------------------------------------------------- --------------------------------------------------------------------- shot on : mobile 😊 #oneplus #oneplus5t --------------------------------------------------------------------- --------------------------------------------------------------------- --------------------------------------------------------------------- --------------------------------------------------------------------- #mobilography #shotononeplus #fullphoneography #mobile__clickzzz @indian.photography @snapseed.mob #teampixel @moody_gram_kerala @googlepixel @mobile_photography_crush #moodygram_kerala @mobile_photography_collection #full_phoneography #travelphotography #travelfilm #travelfilms #travel #indian #vlogsquad #vlog #photography #samkolder #traveller #mobile__clickzzz #wayanadan #wayanadgram

112
9 hours ago

Reposted from @wayanadan_stud - വയനാട്ടിലെ മീശപ്പുലിമല - കുറുമ്പാലക്കോട്ട 🌄 👣 കഴിഞ്ഞ ഒരു വർഷത്തിലധികമായി കുറുമ്പാലകോട്ട വിനോദ സഞ്ചാരികളുടെ"പറുദീസ''യാണ് . . തൂമഞ്ഞിന്റെ വെള്ളപ്പട്ട് കൊണ്ട് മൂടിപ്പുതച്ച് ഈ സുന്ദരി പുലർകാലത്തെ ആലസ്യത്തിൽ നിന്നുണരുന്നത് സഞ്ചാരികളുടെ പൊട്ടിച്ചരി കേട്ടുകൊണ്ടാണ് കണ്ണെത്താത്ത ദൂരത്തോളം തൂവെൺമ തൂകുന്ന മഞ്ഞിന്റെ തിരയിളക്കം അതാ നോക്കൂ.... കിഴക്കെ മാനത്ത് കുങ്കുമം വാരി വിതറി കൊണ്ട് ഉദയ സൂര്യൻ പുഞ്ചിരി തൂകുന്നു . സായംകാലത്ത് അസ്തമന സൂര്യൻ പശ്ചിമാബ്ധിയിൽ നീരാടുന്നു ഈ വിസ്മയ കാഴ്ചകളാണ് സഞ്ചാരികളെ ഏറെ സന്തോഷിപ്പിക്കുന്നത് . 🍃 അല്‍പ്പം ചരിത്രം : പ്രാചീന കാലത്ത് വയനാട് ഭരിച്ചിരുന്ന വേട രാജവംശത്തിന്റെ അധീശ്വത്തിലേയ്ക്കാണ് കുറുമ്പാലക്കോട്ട വിരൽ ചൂണ്ടുന്നത് ഏതോ കുറുമ്പ പാലകന്റെ (രാജാവ്) കോട്ടയായിരിക്കണമിത് വയനാടിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗിരിനിര ജില്ലയുടെ വിദൂര പ്രദേശങ്ങളെ അതിരിടുന്ന നീലമാമല കളും പച്ചപ്പ് നിറഞ്ഞ പുൽമേടുകളും കണ്ണിന് കുളിരേകുന്ന ദൃശ്യങ്ങളാണ് വടക്കൻ പാട്ടുകളുടെ കാലത്ത് തന്നെ രചിച്ച ഒന്നാന്ന് വയനാട്ടിൽ നിന്നുള്ള പാട്ടായ"കുറുമ ചെറു പെണ്ണ് കുഞ്ഞിത്താലു"ഈ രാജകുമാരി ഭരണപരിചയം നേടുന്നതിന് കുറുമ്പാല കോട്ടയിലായിരുന്നു പോലും വാണിരുന്നത്.അമ്മാവൻ " കുഞ്ചാര " ന്റെ "വേലിയമ്പം ''കോട്ടയിൽ പുതുതായി നിർമ്മിച്ച കാഞ്ഞിരക്കല്ലറ കാണാനും പുല്പളളി ചുണ്ടേൽ പുതുക്കാവിലെ ഉത്സവത്തിൽ പങ്കെടുക്കാനും കുഞ്ഞിത്താലു ആനപ്പുറത്ത് അമ്പാരി കെട്ടി അമ്പും വില്ലും ധരിച്ച ആയിരം കുറുമപ്പടയാളികളുടെ അകമ്പടിയോടെ യാത്ര തിരിച്ചത് കറുമ്പാലക്കോട്ടയിൽ നിന്നാണെന്ന് പാട്ടിൽ പറയുന്നുണ്ട് . . ഏകദേശം 2000 അടി ഉയരമുള്ള കുറുമ്പാല കോട്ട സമീപ പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ നിയന്ത്രിച്ചും,സമൃദ്ധമായ കാലവർഷത്തെ സമ്മാനിച്ചും താഴ് വാരങ്ങളിൽ ഫലപുഷ്ടിയുള്ള മണ്ണ് പ്രദാനം ചെയ്തും തലയുയർത്തി നിൽക്കുന്നു . . കേരളത്തെ കണ്ണീരു കുടിപ്പിച്ച മഹാപ്രളയത്തിലും ഈ ഗിരിസുന്ദരി അക്ഷോഭ്യയായി പുഞ്ചിരി തൂകി നിന്നു ക്ഷോഭിച്ചിരുന്നെങ്കിൽ അതോർക്കാൻ വയ്യ! നൂറു കണക്കിന് ജീവിതങ്ങൾ മണ്ണിൽ പുതഞ്ഞ് കിടക്കുമായിരുന്നു ഭാഗ്യം ഒന്നും സംഭവിച്ചില്ല ഗിരിശൃംഗത്തോടുള്ള ആദരവ് ഞങ്ങൾ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നു . . . . . . Write up via @entea_yathrakal #wayanad #wayanadtrip #wayanadvibes #wayanad #wayanadtrip #wayanadvibes #wayanadan #incredible_shot #incredibleindia #kerala_godsowncountry #kerala #photooftheday

4266
9 hours ago

Follow @akhil111888 All Credits to the tagged person ⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️ ️ 💠Wayanad - Great Place To Explore 💠 ⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️ ⏺Follow ▶️Like ▶️Comment ▶️Support⏺ ⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️⬛️ 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 #wayanad #kerala #vscokerala #malayali #mallu #travel #travelgram #kochi #kasargod #kannur #kozhikode #wayanadan #calicut #malappuram #idukki #palakkad #ernakulam #trivandrum #thrissur #explore #photography #photographer #wildlife #wild #nte_wayanad #entekeralamone #india #indian #photos. 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ✨✨✨✨▶Stay Tuned️◀✨✨✨✨ ️🔷Use The Tag #nte_wayanad ️🔷

171
10 hours ago

കുറുമ്പാല കോട്ട ⛰️ യാത്രക്കാരുടെ വായനാടിലെ സ്വർഗം ❄️ Kurumbalakotta feel the xtream beauty of wayanad🗾 ➡️ picture ➡️ @j_________martin ➡️ @achyuth_anil_ ➡️ @envy_mind ➡️ @ydu_krishna ➡️ @_abhinav_k_ 🔀follow us @mr_travellor . . #mrtravellor #kurumbalakotta #wayanadgram 🌿 #wayanadan #wayansbrothers #wayanadtrip #wayanad #trending #travelphotography #video #travelblogger #blogger #rideordie #riderstrong #riders #bike #cardib #friends #hvy #keralam #trippieredd #trippingballs #monj #beautyandthebeast #beauty #peop #hollywood

7113
15 hours ago

കൊണ്ടോട്ടിലേം മലപ്പുറത്തേം കുപ്പായത്തെ പറ്റി അറിവില്ല എന്ന് തോന്നുന്നു!! ഇവിടിങ്ങനാണ് ഭായ്!! credits @baaputti © @trollkondotty #kerala #india #cochin #kochi #malappuram #kannur #wayanad #thrissur #trivandrm #palakkad #kottayam #godsowncountry #southindia #wayanadan #travel #incredibleindia #incrediblekerala #keralalove #malayalamlove #alappuzha #malayalamquotes #mallu #keralastyle #malluactress #lovequotes #trollkondotty #kondotty

36321